2/14/12

പ്രണയദിനാശംസകളുമായി പ്രണയപുഷ്പങ്ങൾ

എനിക്ക് താല്പര്യം ഉണ്ട്
എനിക്കിഷ്ടായി കേട്ടോ...
ഇനി ഞാനൊന്ന് പ്രേമിച്ചോട്ടെ,,,
എന്റെ സ്നേഹം നിനക്കായ് നൽകാം
I love you my dear
നിനക്കായ് എന്നിൽ അനുരാഗം നിറഞ്ഞിരിക്കുന്നു
പ്രണയിക്കുന്ന എല്ലാവർക്കും പ്രണയദിന ആശംസകൾ

12 comments:

mini//മിനി February 14, 2012 6:48 AM  

എല്ലാവർക്കും വാലന്റൈൻ ദിനാ‍ശംസകൾ,,,
ഇത്രയും റോസാപൂക്കൾ മാത്രമേ തപ്പിയെടുക്കാൻ കഴിഞ്ഞിട്ടുള്ളു.

ചന്തു നായർ February 14, 2012 3:04 PM  

ഈ പൂക്കാൾക്കിന്നെത്ര ഭംഗി

Unknown February 14, 2012 3:04 PM  

ഈ കപടലോകത്ത്
തൂവല്‍ സ്പര്‍ശം പോലെ മൃദുലവുമായ
കളങ്കമില്ലാപ്രണയവും, പ്രണയറോസാപൂക്കളും

വാലന്റൈൻസ് ദിനആശംസകൾ

Echmukutty February 14, 2012 3:30 PM  

ആഹാ! എന്തു നല്ല പൂക്കൾ..എന്തൊരു മനം മയക്കും ചാരുത......

ഉഷശ്രീ (കിലുക്കാംപെട്ടി) February 14, 2012 6:51 PM  

പ്രണയം പോലെ മൃദുലം...
സ്നേഹം പോലെ മനോഹരം
ഈ പനിനീർപ്പൂവല്ലാതെ മറ്റേതു പൂ...

നല്ല selections ചക്കരെ..

ഓ:ടോ: പുതിയ പോസ്റ്റുകൾ ഇടുമ്പോൾ അറീക്കണം. ബൂലോകം മുഴുവനും തപ്പി നടക്കുമ്പോൾ പലപ്പോഴും വളരെ വൈകുന്നു എത്താൻ. വൈകിഎത്തുമ്പോൾ ഒരു വിഷമം. ഇത്ര നല്ല പോസ്റ്റുകൾ വായിക്കാൻ കാണാൻ ഒക്കെ വൈകിയല്ലോ എന്നു. അപ്പോൾ അറിയിക്കുക വിഷമിപ്പിക്കതിരിക്ക.. കേട്ടോ തമാശക്കാരിക്കള്ളീ...

Unknown February 14, 2012 8:16 PM  

:))
പ്രളയദിനാശംസകള്‍

വിധു ചോപ്ര February 14, 2012 9:22 PM  

വാലന്റൈൻ, ദിനത്തിന് പൂക്കൾ!
തലയന്റൈൻ ദിനോണ്ടോ?
കാലന്റൈൻ......?

ശ്രീനാഥന്‍ February 15, 2012 5:49 AM  

സന്തോഷം. ചൂടാതെ പോയ് നീ, നിനക്കായി ഞാൻ ചോര ചാറിച്ചുവപ്പിച്ചൊരെൻ പനീർപ്പൂവുകൾ! (ചുള്ളിക്കാട്)

Mohamedkutty മുഹമ്മദുകുട്ടി February 17, 2012 6:16 AM  
This comment has been removed by the author.
Mohamedkutty മുഹമ്മദുകുട്ടി February 17, 2012 6:18 AM  

പൂക്കളുടെ ഫോട്ടോകളെല്ലാം നന്നായി,അതിനു വിധു ചോപ്ര പറഞ്ഞ പോലെ വാലുണ്ടാവേണ്ട ആവശ്യമില്ല!.പൂക്കള്‍ എന്നും ഇഷ്ടമാ..!

sivaraman mavelikkara February 17, 2012 1:57 PM  

Colourful valentine photographs!

mini//മിനി February 20, 2012 7:19 AM  

അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP