1/25/11

നീലാകാശം നീലസാഗരത്തിൽ

അകലെ ഒരു തീരം,,, New Zealand
കടപ്പാട്: Sabu M.H
New Zealand

13 comments:

M. Ashraf January 25, 2011 5:41 PM  

സൂപ്പറായിട്ടുണ്ട്. ഷെയര്‍ ചെയ്തതിനു നന്ദി..

പഞ്ചാരക്കുട്ടന്‍.... January 25, 2011 5:42 PM  

haayi chechie.....
nice photo...
congrats to sabu....

ആസാദ്‌ January 25, 2011 5:43 PM  

മനോഹരമായിരിക്കുന്നു. കര കടലിലേക്ക്‌ ഊളിയിടുന്ന പോലെ തോണുന്നു. അതും ആ നീലാകാശത്തിണ്റ്റെ ക്യാന്‍വാസില്‍ അതി മനോഹരം! ബെസ്റ്റ്‌ വിഷസ്‌

mini//മിനി January 25, 2011 5:51 PM  

കടൽതീരം ന്യൂസിലാന്റിലേതാണ്.
ഫോട്ടോ അയച്ചു തന്നത്
Sabu M.H.
New Zealand
blog: നിഹാരബിന്ദുക്കൾ
http://neehaarabindhukkal.blogspot.com/

അഭിപ്രായം എഴുതിയ എം അഷ്‌റഫ്, പഞ്ചാരക്കുട്ടൻ, ആസാദ് എന്നിവർക്ക് നന്ദി.

Unknown January 25, 2011 6:18 PM  

superrr

jayanEvoor January 25, 2011 6:51 PM  

ഗംഭീര പടം!

എന്‍.ബി.സുരേഷ് January 25, 2011 9:44 PM  

ഈ ഏകാന്ത തീരം എന്നെ അങ്ങോട്ട് ക്ഷണിക്കുന്നുണ്ട്.

ശ്രീനാഥന്‍ January 26, 2011 6:03 AM  

നീലനീലപ്പരപ്പിന്റെയാഴം!

Naushu January 26, 2011 1:09 PM  

നല്ല ഭംഗിയുള്ള ചിത്രം...

Anya January 27, 2011 1:25 AM  

Soooooooo wonderful bleu sky :))))


Hi Auntie Mini
Thank you very much for your
Birthday greetings :-)
Meow..meow..
Hugs Kareltje =^.^=

Sarin January 27, 2011 12:17 PM  

beautiful catch..

mini//മിനി January 28, 2011 6:55 AM  

Thanks for all,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

Sabu Hariharan January 28, 2011 5:00 PM  

നന്ദി ടീച്ചർ.

ഈ ബീച്ചിനെ കുറിച്ച രണ്ടു വാക്ക്.
ഇതു TAKAPUNA ബീച്ച് ആണ്‌.
ദൂരെ കാണുന്നത് RANGITOTO എന്നു പേരുള്ള ഒരു അഗ്നി പർവ്വതം ആണ്‌. അതൊരു active volcano ആണ്‌!! എന്നു വെച്ചാൽ പൊട്ടാൻ ഇനിയും സാദ്ധ്യത ഉള്ളതാണെന്നർത്ഥം!

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ നോക്കുക..
http://www.arc.govt.nz/environment/volcanoes-of-auckland/rangitoto.cfm

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP