11/11/10

ഓലക്കുടയുമായ്...

പണ്ട്, പണ്ട് ഒരു കാലത്ത് ഒരു ഉണ്ണിയുണ്ടായിരുന്നു. ആ ഉണ്ണി കുട വേണമെന്ന് പറഞ്ഞ് കരഞ്ഞപ്പോൾ..... 
അങ്ങനെ ആ ഓലക്കുടയുമായി ഉണ്ണി എഴുത്തുപള്ളിയിൽ പോയി.
: ഈ ഓലക്കുട പിടിച്ചത് കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലെ കുളക്കടവിന് സമീപം.

14 comments:

കാഴ്ചകൾ November 11, 2010 7:18 AM  

ഇതൊക്കെ ഇപ്പോഴും ഉണ്ടോ?

Jidhu Jose November 11, 2010 7:50 AM  

nalla bhangiyund

ആളവന്‍താന്‍ November 11, 2010 11:00 AM  

ഓലക്കുട.!

പഞ്ചാരകുട്ടന്‍ -malarvadiclub November 11, 2010 11:08 AM  

എവിടനിന്നു ഒപ്പിച്ചു

ചെകുത്താന്‍ November 11, 2010 1:45 PM  

ഓ !! ഇത് പണ്ട്

Unknown November 11, 2010 6:00 PM  

good one

Dethan Punalur November 11, 2010 8:45 PM  

സീലൊന്നും കാണുന്നില്ല ... അപ്പോൾ സംഗതി പോപ്പിയല്ലേ....!!

റിയാസ് (മിഴിനീര്‍ത്തുള്ളി) November 11, 2010 10:32 PM  

ഹായ്...............

ജുബി November 12, 2010 1:11 AM  

NALLA KUDA

Sabu Hariharan November 12, 2010 2:31 PM  

കാറ്റടിച്ചാൽ പിണങ്ങി തിരിഞ്ഞിരിക്കാത്ത ഒരേ ഒരു കുട..

വി.എ || V.A November 12, 2010 6:49 PM  

കൊള്ളാം, നല്ല സെലക്ഷൻ. കുടയുടെ ഉൾഭാഗം ശ്രദ്ധിക്കുന്നത് ഇപ്പോഴാണ്, പലപ്പോഴും കാണാറുണ്ടെങ്കിലും. നമ്മുടെ ‘മാവേലി’യുടെ സന്തതസഹചാരിയായ ‘ഇവന്റെ’ പിടി ഊരിയെടുത്താൽ, പോലീസിന്റെ ‘ലാത്തി’യായുമുപയോഗിക്കാം.

അലി November 13, 2010 2:16 AM  

ഇപ്പഴും ഉണ്ടല്ലേ.

mini//മിനി November 13, 2010 6:44 AM  

ഈ കുട കണ്ടെത്തിയത് ഐതീഹ്യങ്ങൾ നിറഞ്ഞതും അതിപുരാതനമായതും; എന്നാൽ ഇന്ന് ജയലളിത, യദൂരപ്പ, തുടങ്ങിയ വമ്പൻ ആനകൾ(അവിടെ രണ്ട് ആനകൾ ഉണ്ടായിരുന്നു) ഇടയ്ക്കിടെ വന്നത്‌കൊണ്ട് വാർത്തകളിൽ അറിയപ്പെടുന്നതുംആയ തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിൽ വെച്ചാണ്.
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

ശ്രീനാഥന്‍ November 13, 2010 9:05 AM  

നന്നായി. കാതിൽ കടുക്കനും ഓലക്കുടയും എഴുത്താണിയുമൊക്കെയായി ഉണ്ണിയുടെ പടവുമാകാമിനി

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP