11/8/10

ചിത്രപ്രശ്നം 1

ഇതൊരു പെൺപൂവാണ്
മലയാളികൾ‌ക്കെല്ലാം നന്നായി അറിയുന്ന ഒരു ചെടിയുടെ പൂവ്
ഏതാണെന്ന് പറയാമോ?
(പേര് പറഞ്ഞാൽ ആൺ‌പൂവിന്റെ ഫോട്ടോ പ്രതീക്ഷിക്കാം)
ഇത് ആൺ‌പൂവ്, എങ്ങനെയുണ്ട്?
ഇപ്പോൾ പിടികിട്ടിയോ?
പൂങ്കുലയും ഇലയും  പ്രതീക്ഷിക്കാം, നാളെ, നാളെ,,,
 മലയാളികളുടെ ഇഷ്ടഭക്ഷണമായ ഒരു കാലത്ത് കേരളീയരെ തീറ്റിപ്പോറ്റിയ മരച്ചീനിയുടെ പൂവ്.
Tapioca എന്ന് ഇംഗ്ലീഷിലും മരക്കിഴങ്ങ് എന്ന് എന്റെ കണ്ണൂരിലും പറയുന്ന ഈ സസ്യത്തിന് മരച്ചീനി, കപ്പ എന്നിവ കൂടാതെ മറ്റൊരു പേരും കൂടിയുണ്ട്. (അത് ഞാൻ പറയില്ല)
മണ്ണിനടിയിലെ കിഴങ്ങ് കാണാറുണ്ടെങ്കിലും മണ്ണിനുമുകളിലെ പൂവ് അധികമാരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല.
പൂവിന്റെ പേര് പറഞ്ഞവർക്കെല്ലാം നന്ദി.

19 comments:

മേഘമല്‍ഹാര്‍(സുധീര്‍) November 08, 2010 7:11 AM  

അറിയാം. പക്ഷെ, പറയില്ല .

Pranavam Ravikumar November 08, 2010 8:44 AM  

അറിയില്ല.. ഉത്തരം ആരെങ്കിലും പറയുമ്പോള്‍ വരാം

പ്രവാസി November 08, 2010 11:55 AM  

njanum parayoolla...

Jidhu Jose November 08, 2010 12:30 PM  

ippo parayan manasilla

ഭൂതത്താന്‍ November 08, 2010 12:54 PM  

ആര്‍ക്കറിയാം .....

ആ കായ കണ്ടിട്ട് മരച്ചീനിയുടെ പൂവുപോലെയുണ്ട്

Unknown November 08, 2010 2:02 PM  

ആദ്യമായിട്ട് കാണുന്നത്

Appu Adyakshari November 08, 2010 2:05 PM  

കപ്പയാണെന്നു തോന്നുന്നു.. എന്തായാലും ചിത്രം നല്ലത്

Unknown November 08, 2010 2:36 PM  

So fresh and lovely..your pics make me so happy

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com November 08, 2010 2:40 PM  

ഇതൊരു പൂവല്ലേ

mini//മിനി November 08, 2010 2:43 PM  

പറഞ്ഞതിൽ ശരി ഉള്ളതിനാൽ ആൺ‌പൂവിനെക്കൂടി ഒപ്പം ചേർക്കുന്നു. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage November 08, 2010 3:33 PM  

എരുക്കെന്നു പറയാന്‍ വന്നതാ. ഭൂതത്താന്‍ രക്ഷിച്ചു
ഹ ഹ :)

siva // ശിവ November 09, 2010 7:38 AM  

വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടിട്ടുണ്ട്.... നന്ദി....

Kaazhcha November 09, 2010 9:40 AM  

ഇത് കപ്പയുടെ പൂവാണ്..

Naseef U Areacode November 09, 2010 2:10 PM  

ആദ്യമായാണ് കപ്പയുടെ പൂവ് ശ്രദ്ധിക്കുന്നത്. നന്ദി
ആശംസകള്‍

mini//മിനി November 11, 2010 6:30 AM  

മരച്ചീനിയുടെ പൂവിനെപ്പറ്റി അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

വി.എ || V.A November 12, 2010 6:40 PM  

ഞങ്ങളുടെ നാട്ടിൽ (കൊല്ലം, തിരുവനന്തപുരം) എന്നെപ്പോലെയുള്ള തിരുമണ്ടന്മാരെ, ‘എടാ മരക്കെഴങ്ങാ..’എന്നാണ് വിളിക്കാറുള്ളത്. എന്നാലും, ഭൂരിപക്ഷം മരക്കെഴങ്ങന്മാരുടേയും വീടുകളിലെ പ്രധാനിയായ ഭക്ഷണമാണിവൻ. ‘മരച്ചീനി’യുടെ ആ മറ്റേ പേര് ഒന്നു രഹസ്യമായി പറയുമോ? (അറിഞ്ഞുകൂടായേ ടീച്ചറേ...)

Mohamedkutty മുഹമ്മദുകുട്ടി November 16, 2010 11:11 PM  

പൂവ് കണ്ടപ്പോഴേക്കും ഉത്തരം വന്നിരുന്നു.അതു കൊണ്ട് രക്ഷപ്പെട്ടു!.പിന്നെ കിഴങ്ങിനു ഞങ്ങള്‍ മലപ്പുറത്തുകാര്‍ പറയുന്ന പേര്‍ അശ്ലീലമാണെന്നാണ് എന്റെ തിരുവനന്തപുരത്തുകാരി മരുമകള്‍ പറയുന്നത്!

vijay thekkinath February 18, 2011 12:47 PM  

very nice

നിതിന്‍‌ October 18, 2013 11:46 AM  

കപ്പപ്പൂവ്

മാക്രോ ചിത്രം നന്നായിരിക്കുന്നു

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP