10/17/10

മഞ്ഞിൽ വിരിഞ്ഞ പൂവ്

മഞ്ഞണിഞ്ഞ പ്രഭാതത്തിൽ മഞ്ഞപൂമ്പോടിയുമായി

14 comments:

രമേശ്‌ അരൂര്‍ October 17, 2010 6:10 PM  

വളരെ മനോഹരമായ ചിത്രം ..:)

മൻസൂർ അബ്ദു ചെറുവാടി October 17, 2010 8:45 PM  

Alien flower :)

വി.എ || V.A October 17, 2010 9:17 PM  

‘മഞ്ഞപ്പൂമ്പൊടിയേറ്റു കിടക്കും ഇതളിനുമുണ്ടാം റോസുനിറം...’ ഇത്രയും നിറങ്ങൾ എങ്ങനെ വാരിപ്പൂശിയെന്റെ ദൈവമേ!!! (അടിക്കുറിപ്പ് ........!!!)

ജന്മസുകൃതം October 17, 2010 9:34 PM  

അതി മനോഹരം ...അഭിനന്ദനങ്ങള്‍....

poor-me/പാവം-ഞാന്‍ October 17, 2010 10:42 PM  

പൂ..വ്വു നന്നായിട്ടുണ്ടു ആട്ടെ കണ്ണൂരിലെ എതെങ്കിലും ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലാണോ ഈ പൂവു അല്ല നല്ല ലൈറ്റ്!!! ഇനിയും ക്ലിക്കിയാലും....

ശ്രീനാഥന്‍ October 18, 2010 4:51 AM  

നല്ല ചിത്രം.

Unknown October 18, 2010 6:14 PM  

:)
nice pic

Manickethaar October 18, 2010 9:14 PM  

good...

Sabu Hariharan October 19, 2010 3:52 AM  

Good one.
Nature's festival..teacher, u didnt give the details this time..

Dethan Punalur October 19, 2010 10:33 AM  

കൊള്ളാം, പൂക്കളും തുള്ളികളും നന്നായിട്ടുണ്ടു്‌ . കളർ ഫുളൾ !

mini//മിനി October 19, 2010 4:16 PM  

ഇത് പൂന്തോട്ടത്തിലുള്ള നിറമുള്ള ഇലകളുള്ള സസ്യത്തിന്റെ വളരെ ചെറിയ പൂവ് ഫോട്ടോഷോപ്പിൽ പോയി തിരിച്ചുവന്നതാണ്.
ദത്തന്റെ ഫോട്ടോ കണ്ടപ്പോൾ കൊതിമൂത്ത് അവിടെ പോയതാ. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

Anil cheleri kumaran October 19, 2010 7:49 PM  

ഗംഭീരം.

നാരായണന്‍മാഷ്‌ ഒയോളം October 19, 2010 9:19 PM  

പുതിയ പുതിയ പൂക്കള്‍ക്കായി കാത്തിരിക്കുന്നു ...

mini//മിനി October 20, 2010 7:01 AM  

അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
ഇന്ന്
20.10.2010

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP