10/1/10

വയോജനദിനത്തിൽ

'ഇവരൊക്ക വലിയതായി കല്ല്യാണം കഴിച്ചാൽ അവരുടെ മക്കളെയും ഇതുപോലെ മടിയിലിരുത്തണം'
'എല്ലാവർക്കും വയോജനദിന ആശംസകൾ'

13 comments:

Unknown October 01, 2010 6:13 PM  

Remembberence in Old .
Nice

ബിജുകുമാര്‍ alakode October 01, 2010 6:24 PM  

പഴയ കാലത്തിന്റെ നന്മയെക്കുറിച്ചാവാം..

Sureshkumar Punjhayil October 01, 2010 9:36 PM  

Snehapoorvvam, ella ammamarkkum...!!! Prarthanakalode...!!!!

Mohamedkutty മുഹമ്മദുകുട്ടി October 01, 2010 11:34 PM  

“കുട്ട്യോള്‍ക്ക് വലുതാവുമ്പം കാണാല്ലോ,അല്ലെ?.ഞ്ഞിപ്പൊ അതിനൊക്കെ അവര്‍ക്കു നേരണ്ടാവുമോ ആവോ?”.

yousufpa October 02, 2010 10:39 AM  

കരിയിലകളും പച്ചിലകളും..

ജന്മസുകൃതം October 02, 2010 8:47 PM  

ജനറേഷന്‍ ഗ്യാപ് ഇല്ലാത്ത സ്നേഹം .....

Akbar October 03, 2010 10:36 AM  

കുട്ടിക്കാലത്തെക്കുറിച്ച്. അല്ലാതെ ഇവര്‍ക്ക് മറ്റെന്തു പറയാന്‍.

Manickethaar October 03, 2010 6:21 PM  

good one......

Unknown October 04, 2010 2:45 AM  

ഒരു ജന്മത്തിന്റെ പൈതൃകം പകരുന്നതായിരിക്കാം..ഈ സ്പർശ്ശനത്തിലൂടെ

mini//മിനി October 05, 2010 6:30 AM  

വയോജനദിനത്തിൽ അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

Dethan Punalur October 05, 2010 10:39 AM  

ഇതു്‌ പോലൊരു ബാല്യം ഇനി ഒരു ട്രിപ്പുകൂടി കിട്ടിയിരുന്നെങ്കിൽ എന്നാകും..

വി.എ || V.A October 17, 2010 8:51 PM  

(രണ്ടുപേരും ആത്മഗതം) ഇവരെ രണ്ടുപേരേയും രണ്ടിടത്ത് കെട്ടിച്ചുവിട്ടിട്ട്, ഇവരുടെ മക്കളെ ഇതുപോലെയൊന്നു കൊഞ്ചിക്കണം....

mini//മിനി December 17, 2010 6:26 AM  

ആരോടും പരിഭവവും പരാതിയുമില്ലാതെ, എന്നാൽ മൂത്തമകളായ എന്നെക്കാണുമ്പോൾ ഒത്തിരി പരാതികളുമായി സ്വന്തം വീട്ടിന്റെ വരാന്തയിൽ ചിത്രത്തിന്റെ ഇടതുവശത്തായി എന്റെ മകളുടെ മകളെയും(ശ്രീക്കുട്ടി) മടിയിൽ വെച്ച്, ഇരിക്കുന്നത് എന്റെ അമ്മ. വലതുവശത്ത് എന്റെ ഇളയ സഹോദരന്റെ മകനെയും(ആഷിൻ) മടിയിൽ വെച്ച് ഇരിക്കുന്നത് എന്റെ ഇളയമ്മ(അമ്മയുടെ അനുജത്തി).
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP