7/3/10

ജുറാസിക്ക് പാർക്കിന്റെ ഓർമ്മകളിൽ


നീയെന്തിനാ ഇരുട്ടത്ത് ഒളിച്ചിരിക്കാൻ പോകുന്നത്? നമുക്ക് വെളിച്ചമുള്ളിടത്ത് പോകാം. നമ്മുടെ മുതുമുത്തച്ഛനെ അറിയോ? ആ കുന്നിന്റെ മേലെയുള്ള ഫ്ലാറ്റിനെക്കാൾ വലുതായിരുന്നു. അദ്ദേഹം നടക്കുമ്പോൾ ജുറാസിക്ക് പാർക്ക് മാത്രമല്ല, ഈ ഭൂമിപോലും കുലുങ്ങിയിരുന്നു!

9 comments:

Faisal Alimuth July 03, 2010 4:34 PM  

ഫോട്ടോ കൊള്ളാല്ലോ..!
അടിക്കുറിപ്പും മനോഹരം.

Naushu July 03, 2010 5:03 PM  

അടിക്കുറിപ്പ് നന്നായിട്ടുണ്ട്..

Unknown July 03, 2010 7:04 PM  

Mini teachere,
Nice with caption.

poor-me/പാവം-ഞാന്‍ July 04, 2010 12:54 PM  

രാ പകലില്ലാതെ പടപ്പെട്ടിയുമായി നടന്ന് ഞങള്‍ക്ക് പടം കാണിച്ചു തരുന്നതിനു നന്ദി.
ഇന്‍സുലേഷന്‍ വീക് ആയ ഒരു വയര്‍ കാണുന്നുണ്ട് വഴിയില്‍ സൂക്ഷിക്കണെ ചങായി...

ജയരാജ്‌മുരുക്കുംപുഴ July 04, 2010 6:29 PM  

cithravum, adikkurippum manoharam......

Wash'Allan JK | വഷളന്‍ ജേക്കെ July 04, 2010 8:07 PM  

സമ്മതിച്ചിരിക്കുന്നു, ഇരുട്ടത്ത് പോയി ഇതിനെ ഫ്രെയിമില്‍ പിടിച്ചതിനു.. അടിക്കുറിപ്പ് ഇഷ്ടായി

ഏ.ആര്‍. നജീം July 04, 2010 11:39 PM  

സൂപ്പര്‍ ഷോട്ട്..!!

mini//മിനി July 06, 2010 6:05 AM  

A.FAISAL-,
Naushu-,
റ്റോംസ് കോനുമഠം-,
poor-me/പാവം-ഞാൻ-,
jayarajmurukkumpuzha-,
വഷളൻ|vashalan-,
ഏ.ആർ.നജീം-,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

വി.എ || V.A July 15, 2010 10:58 PM  

ഇതിലൊരാൾ നമ്മുടെ കൂട്ടത്തിലെ മറ്റൊരാളെപ്പോലെയിരിക്കുന്നു.ആരെന്നു പറയാമോ ? നല്ല പോസ്...

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP