5/6/10

കസ്തൂരിമഞ്ഞൾ

പുതുമഴപെയ്ത്, വെള്ളം ഭൂമിയിൽ താഴ്ന്നിറങ്ങിയപ്പോൾ, മുളച്ചുപൊങ്ങിയതിന്റെ സന്തോഷം പങ്കുവെക്കുന്ന കസ്തൂരിമഞ്ഞൾ

22 comments:

ശ്രീ May 06, 2010 7:43 AM  

ഒരെണ്ണത്തെ എടുത്ത് കോപ്പി - പേസ്റ്റ് ചെയ്തതു പോലെയുണ്ടല്ലോ

രഘുനാഥന്‍ May 06, 2010 9:46 AM  

ഇതാണല്ലേ കസ്തൂരി മഞ്ഞള്‍... ചിത്രം മനോഹരം..

Kalavallabhan May 06, 2010 10:33 AM  

മൂന്നു പേരും ഒരുപോലെയാവാൻ മത്സരിക്കുകയാണെന്ന് തോന്നുന്നു,

siva // ശിവ May 06, 2010 10:47 AM  

ശ്രീ പറഞ്ഞതു തന്നെ, ഒന്നു പോലെ മൂന്ന്.

mini//മിനി May 06, 2010 11:06 AM  

വീടിനടുത്ത് കിണറിനു സമീപം ഒന്നിച്ച് വളന്ന് വരികയാണ്. ഇപ്പോൾ ഇവിടെയിരുന്ന് കാണുന്നുണ്ട്; ഇലകൾ മൂന്നുവീതമായി.
അഭിപ്രായം എഴുതിയ ശ്രീ-, രഘുനാഥൻ-, kalavallabhan-, siva//ശിവ-, എല്ലാവർക്കും നന്ദി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage May 06, 2010 1:05 PM  

ഇതെന്താ ഇവർ ക്യൂ ആയിട്ട്‌?

Unknown May 06, 2010 1:52 PM  

പട്ടാളക്കാര്‍ മാര്‍ച്ച് ചെയ്യാന്‍ നില്‍ക്കണ പോലുണ്ടല്ലോ ടീച്ചറേ...

Unknown May 06, 2010 2:00 PM  

ഇവരെന്താ ചൈനിസ് ജിംനാസ്റ്റിക് താരങ്ങളെ പോലെ ....?

nandakumar May 06, 2010 3:26 PM  

ഫോട്ടോഷോപ്പില്‍ കോപ്പി പേസ്റ്റ് ചെയ്തെടുത്ത പോലെ. നല്ല ഷേപ്പ് ഭംഗി

ഇതിന്റെ വ്യത്യസ്ഥമായ ആംഗിളുകള്‍ നോക്കിയിരുന്നെങ്കില്‍ കുറച്ചുകൂടി നല്ലൊരെണ്ണം കിട്ടിയേനെ എന്നു തോന്നുന്നു.

Pratheep Srishti May 06, 2010 3:44 PM  

വളരെ മനോഹരം ടീച്ചറെ. ശരിക്കും ഫാഷൻ ഷോയ്ക്ക് പോസ്സ് ചെയ്യുന്നതുപോലെ.

കൂതറHashimܓ May 06, 2010 4:08 PM  

മങ്ങളിന് മഞ്ഞ നിറമല്ലേ..?? അയ്യേ.. ഇത് ഇപ്പോ പച്ചനിറത്തിലാ എനിക്ക് കാണണെ..!!

Dethan Punalur May 06, 2010 8:05 PM  

ഓ, ഇവർക്കുമുണ്ടോ സൌന്ദര്യമത്സരം... !! നന്നായിട്ടുണ്ട്‌...

Mohanam May 07, 2010 1:06 AM  

ഒരേപോലെ

സുമേഷ് | Sumesh Menon May 07, 2010 1:56 AM  

നല്ല ഷാര്‍പ് പടം.. ബ്ലാക്ക് ബാക്ക്ഗ്രൌണ്ടില്‍ മുറ്റി നില്‍ക്കുന്നു..

Anil cheleri kumaran May 07, 2010 7:29 AM  

മഞ്ഞളും കണ്ടില്ല ഒരു കോപ്പും കണ്ടില്ല.

mini//മിനി May 08, 2010 7:32 AM  

ഇൻഡ്യാഹെറിറ്റേജ്-, ജിമ്മി-, നാടകക്കാരൻ-, നന്ദകുമാർ-, പ്രതി-, കൂതറ-, Dethan Punalur-, മോഹനം-, സുമേഷ്-, കുമാരൻ ,,, അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
കസ്തൂരി മഞ്ഞൾ വളർന്ന സ്ഥലത്തിന്റെ ബാക്ൿഗ്രൌണ്ട് ശരിയായപ്പോൾ കിട്ടിയ പോസാണ്. പിന്നെ കുമാരന് കസ്തൂരിമഞ്ഞൾ കിട്ടാൻ ഒരു പത്ത് മാസം കാത്തിരുന്നാൽ മണ്ണിനടിയിൽ‌നിന്ന് കിളച്ചെടുക്കാം; ഇപ്പോൾ സസ്യമാണ്, ഒന്ന് വളരട്ടെ.

അരുണ്‍ കരിമുട്ടം May 08, 2010 4:33 PM  

:)

Sabu Hariharan May 10, 2010 2:36 AM  

പ്രകൃതിയുടെ താലപ്പൊലി :)

ബയാന്‍ May 11, 2010 12:49 AM  

കുമാരാ: മഞ്ഞളില്ലെങ്കിലും മഞ്ഞപൂ മതിയോ ; നീ യിപ്പൊ മഞ്ഞള് തേച്ച്പിടിപ്പിക്കാഞ്ഞിട്ടാണ്, ഉള്ള മുഖശ്രീ പോരാഞ്ഞിട്ടാണോ ?

mini//മിനി May 12, 2010 6:32 AM  

എന്റെ കസ്തൂരിമഞ്ഞൾ കണ്ട് അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

Wash'Allan JK | വഷളന്‍ ജേക്കെ May 15, 2010 2:21 AM  

ഇതെന്താ മുരട്ടക്കുട്ടികളോ (triplets-ന്റെ മലയാളം അറിഞ്ഞൂടാ!)....

ശിവ || Shiva May 16, 2010 11:51 AM  

മിനി ചേച്ചീ ഈ മഞ്ഞള്‍ തേച്ചാല്‍ വെളുക്കുമോ ? ഇനിയെങ്കിലും മൌനം ഭഞ്ജിയ്ക്കൂ : തളത്തില്‍ ദിനേശന്‍

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP