3/25/10

കണിക്കൊന്നയും കൈയിലേന്തി,

പൂത്തുലഞ്ഞു കണിക്കൊന്നകൾ, അതിൽ
ഒരുപിടി ഞാനൊന്ന് പറിച്ചെടുത്തു.
 വിഷുവരാൻ നാളുകൾ ബാക്കിവെച്ച്
നേരത്തെ, കാലത്തെ പൂത്തതെന്തേ?

22 comments:

കരീം മാഷ്‌ March 25, 2010 8:38 AM  

കാലം തെറ്റി പൂക്കുകയാവാം.
മണ്ണിന്റെ നിയമങ്ങൾ തെറ്റിച്ച്.
കാത്തു കൊള്ളുക കാറ്റിൽ
വിടരും മുൻപെ പൊട്ടി വീഴാതെ മണ്ണിൽ.

Unknown March 25, 2010 8:39 AM  

നന്നായി, ടീച്ചറെ വിഷു ഓര്‍മ്മിപ്പിച്ചതിനു

Sabu Hariharan March 25, 2010 8:47 AM  

അസൂയ തോന്നുന്നു..

Radhika Nair March 25, 2010 3:41 PM  

ഇതെന്താണ് ചിന്തിക്കുന്നത്‌ :)

Junaiths March 25, 2010 4:27 PM  

ഹഹ്ഹ...
ഇത് കൊണ്ടിനി എന്ത് ചെയ്യാനാ എന്നാണോ ഈ ചിന്ത..

വീകെ March 25, 2010 4:33 PM  

ആ തുഞ്ചത്തെ ഒരു കുല കൂടി കിട്ടിയിരുന്നെങ്കിൽ...!!

Anil cheleri kumaran March 25, 2010 8:49 PM  

മോളുടെ മുഖത്തെ ഭാവം രസായിട്ടുണ്ട്.

കുട്ടന്‍ March 25, 2010 10:33 PM  

" കുറച്ചു കൂടി കിട്ടാന്‍ ഇപ്പൊ എന്താ ഒരു വഴി "
നല്ല ഫോട്ടോ ............

ത്രിശ്ശൂക്കാരന്‍ March 26, 2010 2:05 AM  

കുറച്ചധികമുണ്ടെങ്കില്‍ ഇങ്ങോട്ടയച്ചോളൂ..കണികാണാന്‍

ഏ.ആര്‍. നജീം March 26, 2010 9:55 PM  

അല്ല അത് ചോദ്യമാണ്....!!

നമ്മുടെ കാലാവസ്ഥപോലെ ഒക്കെ ക്രമം തെറ്റി അല്ലെ...

Smija Anuroop March 26, 2010 10:01 PM  

happy vishu all

Micky Mathew March 26, 2010 10:15 PM  

kollam nalla chithram

Micky Mathew March 26, 2010 10:15 PM  
This comment has been removed by the author.
സുമേഷ് | Sumesh Menon March 27, 2010 12:00 AM  

വിഷുക്കാലമല്ലേ, എനിക്ക് പൂക്കാതിരിക്കാനാവുമോ?
മോളുടെ മുഖഭാവം രസായിട്ടുണ്ട്...!!!

.. March 27, 2010 8:09 PM  

എനിക്ക് ആ കൊച്ചിനെയാ ഇഷ്ട്ടപെട്ടത്‌ മിനി അമ്മച്ചീ...ഹഹ

siva // ശിവ March 28, 2010 10:03 AM  

ഇപ്പൊ എല്ലാക്കാലത്തും കൊന്ന പൂക്കാറുണ്ട്. കൊന്നയ്ക്ക് എന്നും വിഷുക്കാലം!

ഹേമാംബിക | Hemambika March 28, 2010 3:55 PM  

അപ്പൊ വിഷു വന്നൂല്ലേ , ഞാനിതേതു ലോകത്താ ..

കൂതറHashimܓ March 29, 2010 3:31 PM  

ആ കുട്ടി നാടന്‍ വേഷത്തില്‍ ആയിരുന്നെങ്കില്‍ എന്തു രസായേനെ

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് March 30, 2010 4:46 PM  

"മമ്മി എന്തിനാപ്പാ ഇങ്ങനെ പോസുചെയ്യാന്‍ പറയണെ..."

mini//മിനി March 31, 2010 6:55 AM  

ഒരു കല്ല്യാണത്തിനു പോയപ്പോൾ ഓഡിറ്റോറിയത്തിനു മുന്നിൽ പൂത്തുലഞ്ഞ കണിക്കൊന്ന കണ്ടപ്പോൾ ശ്രീക്കുട്ടിക്ക് കൊതിയായി. കൈയിൽ കിട്ടിയപ്പോൾ സന്തോഷം. അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി. ഇവിടെ എല്ലാ മാസങ്ങളിലും കണിക്കൊന്ന പൂത്ത് കാണാറുണ്ട്.

കുഞ്ഞൻ March 31, 2010 10:16 AM  

മനം കവരുന്ന പടം ചേച്ചി..

അവസരോചിതമായ പടം...

അഡ്വാൻസ് വിഷു ആശംസകൾ..!

ശ്രീ April 07, 2010 9:27 AM  

നല്ല പടം... വിഷുവിനായി കാത്തിരിയ്ക്കുന്നു

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP