1/17/10

മെയ്യും മനസ്സും ഒന്നിച്ച്‌ ചേർന്നാൽ


നാട്ടിൻ‌പുറത്തെ ഒരു കരാട്ടെ പ്രകടനം. എങ്ങനെയുണ്ട്?

25 comments:

Unknown January 17, 2010 10:19 AM  

വിശേഷായിരിക്കുന്നു..ഏറെ ഇഷ്ടായീ...

ash January 17, 2010 1:00 PM  

സൂപ്പറായിട്ടുണ്ട്... :)

Unknown January 17, 2010 4:12 PM  

ithevide ninna ?....nalla photo.. nalla paschathalam..

kambarRm January 17, 2010 8:31 PM  

കരാട്ടെയൊക്കെ കൊള്ളാം....
കഴിഞ്ഞു പോകുമ്പോൾ ഊരിച്ചാടുന്ന എല്ലിൻ കഷ്ണങ്ങൾ എടുത്ത്‌ കളയാൻ മറക്കരുത്‌...
വഴിയിൽ കിടന്നു വല്ലവന്റെയും കയ്യിലോ കാലിലോ കൊണ്ടാൽ മെയ്യും മനസ്സും ഒന്നു മാത്രം മതിയാവില്ലാ......

ചുമ്മാ പറഞ്ഞതാട്ടോ.... ചിത്രങ്ങൾ നന്നായിരുന്നു..
ഈ ഫോട്ടോയെടുക്കാൻ ഒത്തിരി നേരം ആ പാവങ്ങളെ പോസ്‌ ചെയ്തു നിർത്തിച്ചു എന്നു മുഖഭാവം വ്യക്തമാക്കുന്നുണ്ടോ...എന്നൊരു തോന്നൽ....(?)

Anil cheleri kumaran January 17, 2010 10:15 PM  

പിള്ളേരു കൊള്ളാം.. എന്തായാലും അവരു പോപ്പുലറായല്ലോ.

അമ്മേടെ നായര് January 18, 2010 12:33 AM  

കരാട്ടേ പോസില്പിള്ളാരെ നിര്‍ത്തി പടം എടുത്ത് അത് ബ്ലോഗില്‍ ഇട്ട്.... അല്ല എന്താപ്പോ ദോണ്ടൊരു ഗുണം? നാട്ടില്‍ വേറെ നല്ലപടമില്ലേ ടീച്ചറേ?

mini//മിനി January 18, 2010 7:09 AM  

റ്റോംസ് കോനുമറ്റം (.
അഭിപ്രായത്തിനു നന്ദി.

Aasha (.
അഭിപ്രായത്തിനു നന്ദി.

Presanth (.
ഇത് എന്റെ വീട്ടിനടുത്തു വെച്ചാണ്. നന്ദി.

അഭി (.
അഭിപ്രായത്തിനു നന്ദി.

കമ്പർ (.
അഭിപ്രായത്തിനു നന്ദി. പിന്നെ ക്ലാസ്സ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ എടുത്തതാ. അകത്ത് വെച്ചും അനേകം ഫോട്ടോ എടുത്തിരുന്നു. കുട്ടികൾ ഇതുപോലെ ധാരാളം അഭ്യാസങ്ങൾ കാണിക്കാറുണ്ട്. ധാരാളം ഫോട്ടോ ഇവിടെ ഉണ്ട്. അഭിപ്രായത്തിനു നന്ദി.

ചാണക്യൻ (.
അഭിപ്രായത്തിനു നന്ദി.

കുമാരൻ|kumaran (.
അഭിപ്രായത്തിനു നന്ദി. ഫോട്ടോ എടുക്കുന്നത് അവർക്ക് വളരെ ഇഷ്ടമാണ്. നാല് തവണ കുട്ടികളുടെ പരിപാടികൾ വീഡിയോ CD നിർമ്മിച്ച് ഞാൻ അവർക്ക് കൊടുത്തിട്ടുണ്ട്. പഠിപ്പിക്കുന്ന കരാട്ടെ മാസ്റ്റർ എന്റെ ഏറ്റവും അടുത്ത ബന്ധുവാണ്. എന്റെ ക്യാമറ അവരുടെ കൂടെ പോയതാണ്.

അമ്മേടെ നായര് (.
വേറെ പടം ഏതാണ് വേണ്ടത്? ഇത് കണ്ണൂരാണ്. പൊട്ടാൻ തയ്യാറായ കുറച്ച് ബോം‌ബിന്റെ ഫോട്ടോ ഉണ്ട് അയച്ചു തരട്ടെ? പൊട്ടിച്ച് കളിച്ചൊ,,,

ഹന്‍ല്ലലത്ത് Hanllalath January 18, 2010 12:56 PM  

ഫോട്ടൊ നന്നായി



ഹി ഹി...
അമ്മേടെ നായര്‍ക്ക് കൊടുത്ത മറുപടി കലക്കി.

Dethan Punalur January 18, 2010 1:49 PM  

കൊള്ളാം.നന്നായിട്ടുണ്ടു്‌

ശ്രദ്ധേയന്‍ | shradheyan January 18, 2010 2:30 PM  

:):)

Unknown January 18, 2010 5:26 PM  

എന്‍റെ കുട്ടികാലത്തെ ഓര്‍മ്മ പെടുത്തിയതിനു നന്ദി

poor-me/പാവം-ഞാന്‍ January 18, 2010 8:07 PM  

പടം “പിടിച്ചു”. അമ്മേട നായര്‍ക്ക് “അര്‍ഹിക്കുന്ന” ബഹുമാനം കൊടുക്കാഞതെന്തേ?

MOO January 18, 2010 8:10 PM  

Great! Thanks for the lovely picture!

Micky Mathew January 18, 2010 11:09 PM  

നല്ല ചിത്രം

mini//മിനി January 19, 2010 6:49 AM  

hAnLLaLaTh (.
അഭിപ്രായത്തിനു നന്ദി.
Dethan Punalur (.
അഭിപ്രായത്തിനു നന്ദി.
ശ്രദ്ധേയൻ|Shradheyan (.
അഭിപ്രായത്തിനു നന്ദി.
Sivettan (.
അഭിപ്രായത്തിനു നന്ദി.
poor-me/പാവം-ഞാൻ (.
അഭിപ്രായത്തിനു നന്ദി.
moo (.
അഭിപ്രായത്തിനു നന്ദി.
Micky Mathew (.
അഭിപ്രായത്തിനു നന്ദി.

കുഞ്ഞന്‍ January 19, 2010 10:23 AM  

ചേച്ചി..
ഹെഡ്ഡിംങ് തന്നെ കിടിലൻ, ഗ്രാമീണ പശ്ചാത്തലത്തിലെടുത്ത ഈ ചിത്രം നയന മനോഹരം തന്നെ..ആ താഴെയിരിക്കുന്ന കുട്ടിയെ സമ്മതിക്കണം..!
നല്ല സ്വഭാവഗുണങ്ങളുള്ള കുട്ടികളായി വളരട്ടെ ഈത്തലമുറകൾ...

ഏ.ആര്‍. നജീം January 19, 2010 9:50 PM  

Adipoi action :)

Anya January 20, 2010 2:13 AM  

My hubby does also that sports :-)
I go always looking !!
Great shots ...

Rakesh R (വേദവ്യാസൻ) January 20, 2010 5:44 AM  

:)

mini//മിനി January 20, 2010 7:09 AM  

കുഞ്ഞൻ (.
വയൽ നികത്തലിനു വിധേയമായ വയലിനു മുന്നിൽ വെച്ചാണ് ഫോട്ടോ എടുത്തത്. അഭിപ്രായത്തിനു നന്ദി.

ഏ.ആർ.നജീം (.
അഭിപ്രായത്തിനു നന്ദി.

Anya (.
Thanks for your comment.

വേദ വ്യാസൻ (.
അഭിപ്രായത്തിനു നന്ദി.

ശ്രീലാല്‍ January 21, 2010 7:57 AM  

:) പ്‌ള്ളറ് ഉശാറാന്നല്ലാ ? ആ ഇരിക്ക്ന്നോനൊരു കൂസലും ഇല്ല്ലല്ലപ്പാ.. :)

Unknown January 21, 2010 2:49 PM  

കൊള്ളാല്ലൊ ഇവന്മാര്

Appu Adyakshari January 23, 2010 11:09 PM  

പിള്ളേരു കൊള്ളാല്ലോ.

mini//മിനി January 24, 2010 6:12 AM  

ശ്രീലാൽ,
പുള്ളിപ്പുലി,
അപ്പു,
(.
ഫോട്ടോ കണ്ടതിനും അഭിപ്രായം എഴുതിയതിനും നന്ദി.

അഭിജിത്ത് മടിക്കുന്ന് January 26, 2010 1:01 PM  

കമ്പ്യൂട്ടര്‍ തകരാറായിരുന്നു.
അതാ കമന്റ് വൈകിയത്.
നല്ല ചിത്രം

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP