9/18/09

71. ബ്യൂട്ടീപാര്‍ലര്‍



ബ്യൂട്ടിപാര്‍ലറില്‍ നിയമനം ലഭിച്ച മത്സ്യതൊഴിലാളികള്‍
അവരുടെ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നു.



കാലുകള്‍ രണ്ടും നന്നായി ക്ലിയറാക്കിയിട്ടുണ്ട്.
 ഇനി അടുത്ത മാസം വന്നാല്‍ മതി.
പോകുന്നതിനു മുന്‍പ് കൌണ്ടറില്‍ പണം അടച്ചേക്കണം.

11 comments:

Ashly September 18, 2009 3:25 PM  

:) he..he..he...nice!!

വീകെ September 18, 2009 4:29 PM  

“ബ്യൂട്ടി പാർലറും മത്സ്യത്തൊഴിലാളികളും”
ഇവരു തമ്മിലുള്ള ബന്ധം എന്താണെന്നു മനസ്സിലായില്ലല്ലൊ ചേച്ചി...??

mini//മിനി September 18, 2009 6:04 PM  

കാല്‍‌വിരലുകള്‍ വൃത്തിയാക്കാന്‍ ഇറക്കുമതി ചെയ്യുന്ന ക്രീമുകളെക്കാള്‍ നല്ലത് നമ്മുടെ നാടന്‍ മത്സ്യങ്ങള്‍ ധാരാളമായി കാണുന്ന കുളങ്ങളിലും പുഴകളിലും പത്ത് മിനുട്ട് കാല് മുക്കിവെച്ചാല്‍ മതി. മീനുകള്‍ എല്ലാം നക്കിതുടച്ച് വൃത്തിയാക്കും.

പാവപ്പെട്ടവൻ September 18, 2009 6:56 PM  

വേണമെങ്കില്‍ പ്രകൃതി പാര്‍ലര്‍ എന്നു പറയാം ല്ലേ

Anil cheleri kumaran September 18, 2009 8:04 PM  

അതു ശരി .. അപ്പോ ക്യൂടെക്സൊന്നും വേണ്ടല്ലേ.

Unknown September 18, 2009 9:29 PM  

കൊള്ളാം

siva // ശിവ September 19, 2009 8:24 AM  

നല്ല ആശയം....

ആവോലിക്കാരന്‍ September 19, 2009 10:46 AM  

ബ്യൂട്ടി പാര്‍ലര്‍ കൊള്ളാമല്ലോ :)

രഘുനാഥന്‍ September 21, 2009 5:48 PM  

:)

Unknown September 22, 2009 2:02 AM  

പ്രിയ ബ്ലോഗന്മാരേ ബ്ലോഗിണികളെ നിങ്ങള്‍ക്കൊരു വാര്‍ത്ത‍ ചെന്നൈയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മാത്രുകാന്വേഷി ലിറ്റില്‍ മാഗസീനിന്റെ അന്‍പതാം ലക്കതോടനുബന്തിച്ച് കുറും കവിത അവാര്‍ഡും ചെറു കഥ അവാര്‍ഡും കൊടുക്കുന്നുണ്ട് പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ mathrukanveshi 166/2, M.M. Colony Aminjikarai, Chennai-29 എന്ന അഡ്രെസ്സില്‍ കവിതകള്‍ അയക്കുക കവരിനുമുകളില്‍ കവിത അവാര്‍ഡ്‌ / കഥ അവാര്‍ഡ്‌ എന്നെഴുതുക ഒക്ടോബര്‍ 10 മുന്‍പായി കൃതികള്‍ അയക്കുക

poor-me/പാവം-ഞാന്‍ October 03, 2009 6:16 PM  

ഭംഗി വര്‍ധിപ്പിക്കാന്‍ കുളത്തിലിറങും മുമ്പ് കുളത്തില്‍ പിരാന ഇല്ലന്ന് ഉറപ്പ് വരുത്തുക
ഇന്‍ക്രിമെന്റുകള്‍ പലതും നഷ്ടപ്പെട്ടേക്കാം

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP