6/20/09

49. വേലിക്കു പുറത്തായ ഒരു ചുവന്ന കിരീടം

.ഞങ്ങള്‍ക്കിത് പഗോഡ
മറ്റു ചിലര്‍ക്ക് ഹനുമാന്‍ കിരീടം
ഇനിയും ധാരാളം പേര് കാണും.
പൂന്തോട്ടത്തില്‍ വളര്‍ന്ന് പൂവിടുന്ന ഓണപൂക്കളില്‍ ഒരിനമായ ഈ പൂവ് ഇന്ന് വേലിക്ക് പുറത്താണ്.

13 comments:

Junaiths June 20, 2009 11:59 PM  

നല്ല പൂവ്

cEEsHA June 21, 2009 12:39 AM  

അതെ..അതെ.. വേലിക്ക് പുറത്തു തന്നെ...

Appu Adyakshari June 21, 2009 8:17 AM  

കൃഷ്ണകിരീടം എന്നും പേരുണ്ട്.

കുട്ടു | Kuttu June 21, 2009 10:20 AM  

അതെ. നാട്ടിലൊക്കെ ഇതിനു കൃഷ്ണകിരീടം എന്നുതന്നെ പേര്

Anil cheleri kumaran June 21, 2009 12:43 PM  

പാവം.

രാമചന്ദ്രൻ വെട്ടിക്കാട്ട് June 21, 2009 1:59 PM  

ഞങ്ങളിതിനെ ആറ് മാസ പൂവെന്ന് വിളിക്കുന്നു.
ഓണത്തിന് തൃക്കാരപ്പന്റെ (മാതേവന്‍?) നെറുകയില്‍ ചൂടാനാണിത് ഉപയോഗിക്കാറ്. ഓണക്കാലത്താണ് പറമ്പില്‍ ഇത് കാണാറ്.

ശ്രദ്ധേയന്‍ | shradheyan June 21, 2009 2:22 PM  

കൃഷ്ണകിരീടം എന്ന് ഞങ്ങളും...

Sureshkumar Punjhayil June 22, 2009 1:09 PM  

Sundaram... Ashamsakal...!!!

Thaikaden June 22, 2009 10:22 PM  

Ippool ithu kaanunnathuthanne apoorvam. Nannaayirikkunnu.

Typist | എഴുത്തുകാരി June 23, 2009 8:35 AM  

പണ്ടും സ്ഥാനം വേലിയില്‍ തന്നെയായിരുന്നില്ലേ, ഇന്നു് വേലിയില്ലാത്തതുകൊണ്ട് അതുമില്ല.

The Eye June 24, 2009 12:12 AM  

Ambala kaavadi poovalle ithu..?

siva // ശിവ June 24, 2009 12:56 PM  

ഞാന്‍ ഈ പൂവ് കണ്ടിട്ടുണ്ട്...ആദ്യമായാണ് പേര് മനസ്സിലാക്കുന്നത്....

Unknown June 24, 2009 9:20 PM  

:)

beautifull

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP